ബി.എം. മഹ്മൂദ് ചൈന അന്തരിച്ചു
Dec 22, 2012, 19:32 IST
നെല്ലിക്കുന്ന്: മാര്‍ക്കറ്റ് റോഡിലെ പഴയകാല വ്യാപാരി നെല്ലിക്കുന്ന് കടപ്പുറം ബങ്കര ഹൗസിലെ ബി.എം. മഹ്മൂദ് ചൈന(76) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ അംഗവും, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്കൂള്‍ മുന്‍ പി.ടി.എ. പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: ഫാത്വിമ. മക്കള്‍: അസ്ക്കര്‍ അലി, അന്‍വര്‍ അലി(ദുബൈ), മരുമകള്‍: അറഫാന. സഹോദരങ്ങള്‍: ബീരാന് ബങ്കര, പരേതനായ മുഹമ്മദ്, ഖദീജ, അബ്ദുല്‍ ഖാദര്‍,
മയ്യത്ത് നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കി.
Keywords: Obituary, Nellikunnu, kasaragod, Kerala, BM Mahmood China, PTA President, Market Road