പെരളത്ത് പനയന്തട്ടയിലെ ശാന്തകുമാരിയമ്മ നിര്യാതയായി
Jun 4, 2016, 07:00 IST
വെള്ളിക്കോത്ത്: (www.kasargodvartha.com 04.06.2016) പരേതനായ എന്‍ വി കുഞ്ഞിക്കേളുനായരുടെ ഭാരൃയും, റിട്ട. സെയില്‍സ് ടാക്സ് ഹെഡ് ക്ലാര്‍ക്കുമായ പെരളത്ത് പനയന്തട്ടയിലെ ശാന്തകുമാരിയമ്മ നിര്യാതയായി.
മക്കള്‍: പി മോഹന്‍ ദാസ്, പി രവീന്ദ്രപ്രസാദ് (ഇരുവരും ആധാരമെഴുത്ത്, ഹൊസ്ദൂര്‍ഗ്), പി ഹേമലത (കടന്നപ്പള്ളി). മരുമക്കള്‍: കനകവല്ലി, അംബിക, രാധാകൃഷ്ണന്. സഹോദരങ്ങള്‍: ദാമോദരന്‍ നായര്‍, തമ്പായി അമ്മ, പരേതരായ നന്ദകുമാര്‍ (റിട്ട. അസിസ്റ്റന്‍ഡ്, പിആര്‍ഡി), പത്മനാഭന് നായര്‍.
സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 10.30ന്.

Keywords: Hosdurg, Obituary, Wife, Vellikkoth, Assistant PRD, Sales Taxi Head Clark.