പുതുക്കൈ ചൂട്ട്വത്തെ മണിയറ മാണിഅമ്മ നിര്യാതയായി
May 23, 2012, 10:00 IST
നീലേശ്വരം: പുതുക്കൈ ചൂട്ട്വത്തെ പരേതനായ മഠത്തില്‍ കണ്ണന്‍നായരുടെ ഭാര്യ മണിയറ മാണിഅമ്മ(93) നിര്യാതയായി.
മക്കള്‍:പാര്‍വതിഅമ്മ, ബാ ലന്‍നായര്‍(വ്യാപാരി, ചതുര ക്കിണര്‍), നാരായണി,എം ഗോവിന്ദന്‍ നായര്‍(റിട്ട അക്കൗണ്ടന്റ്), നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്), നാരായണന്‍ നായര്‍ (വ്യാപാരി പാണത്തൂര്‍), തമ്പാന്‍നായര്‍ (ഷാര്‍ജ), രാധ സെക്കന്തരാബാദ്) പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍നായര്‍ കോളംകുളം, രവീന്ദ്രന്‍ ചെറുകുന്ന്(ഇഎംഇ സെക്കന്തരബാദ്) സതി അമ്മ ഉദിനൂര്‍, ലക്ഷ്മി പാണത്തൂര്‍, ശ്യാമള കാഞ്ഞങ്ങാട്, പാറു അമ്മ (ചതുരക്കിണര്‍).
സഹോദരങ്ങള്‍ : കോമന്‍നായര്‍ (കൂവാറ്റി) മാധവി അമ്മ (ചൂട്ടം) തമ്പായി അമ്മ, മാണിക്കം (ഇരുവരും ആനക്കല്ല്).

Keywords: Nileshwaram, Obituary, Kasaragod, Maaniyamma