പാലക്കാട്ട് വെള്ളം കയറി കൃഷി നശിച്ചതില്‍ മനം നൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി
Aug 20, 2018, 11:57 IST
പാലക്കാട്:(www.kasargodvartha.com 20/08/2018) പാലക്കാട്ട് വെള്ളം കയറി കൃഷി നശിച്ചതില്‍ മനം നൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി. ആലത്തൂര്‍ തരൂര്‍ കുരുത്തിക്കോട് വലിയവീട്ടില്‍ പഴണനെ ആണ് (81) തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ എട്ട് ഏക്കര്‍ നെല്‍ക്കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏറെ വിഷമത്തിലായിരുന്നു റിട്ട. അധ്യാപകന്‍ കൂടിയായ പഴണന്‍.
പേമാരിയില്‍ ഗായത്രിപ്പുഴ കുരുത്തിക്കോട് മേഖലയിലേക്ക് ഗതിമാറി കൃഷിയിടങ്ങളില്‍ എത്തിയാണ് നാശമുണ്ടായത്. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: ദേവദാസ്, പ്രസന്ന, ഗീത. മരുമക്കള്‍: പ്രിയ, ദേവദാസ്, കലാധരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, Death, Obituary, Farmer, Farmer commits suicide