city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിക്കര പള്ളിപ്പുഴയിലെ കുഞ്ഞബ്ദുല്ല നിര്യാതനായി

പള്ളിക്കര: (www.kasargodvartha.com 21.12.2016) പള്ളിപ്പുഴയിലെ പരേതനായ മുഹമ്മദിന്റെ മകന്‍ കുഞ്ഞബ്ദുല്ല (55) നിര്യാതനായി. മാതാവ്: ബീഫാത്തിമ. ഭാര്യ: കുല്‍സു. മക്കള്‍: മുഹമ്മദ് കുഞ്ഞി (ഗള്‍ഫ്), അബ്ദുര്‍ റഹ് മാന്‍ (വളാഞ്ചേരി മര്‍ക്കസ് വിദ്യാര്‍ത്ഥി), ഷാദുലി (ഉദുമ പടിഞ്ഞാര്‍ ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥി), ഹാഷിം, ഫാത്തിമ, സൈനബ, റുഖിയ. സഹോദരങ്ങള്‍: നഫീസ, ഖദീജ.

പള്ളിക്കര പള്ളിപ്പുഴയിലെ കുഞ്ഞബ്ദുല്ല നിര്യാതനായി


Keywords:  Obituary, Death, Pallikkara Pallippuzha Kunhabdulla passed away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia