പനി ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
Jun 21, 2014, 14:27 IST
മഞ്ചേശ്വരം: (www.kasargodvartha.com 21.06.2014) പനി ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ഹൊസങ്കടിയിലെ വ്യാപാരി പെരാരമൂലയിലെ ജയറാമാണ് (55) വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്.
ഒരു മാസം മുമ്പാണ് ജയറാമിനെ പനി ബാധിച്ച് മംഗലാപുരം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചര്‍ദിയെ തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഭാര്യ: ജയലക്ഷ്മി. മക്കള്‍: പ്രമീള, അഡ്വ. നവീന്‍ രാജ് (കാസര്‍കോട്), സന്തോഷ് കുമാര്‍. മരുമക്കള്‍: രാഘവേന്ദ്ര പ്രസാദ്, അനുപമ, സുശീല.
Also Read:
അച്ഛന്റെ പിറന്നാളിന് ഒരു ദിവസത്തെ അവധിക്ക് മകളുടെ കത്ത്; ഒരാഴ്ച അനുവദിച്ച് ഗൂഗിളിന്റെ സമ്മാനം
Keywords: Kasaragod, Manjeshwaram, Fever, hospital, Obituary, Worker, Business-man,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067