പട്ടര്‍നടക്കാവ് പടിഞ്ഞാറുവളപ്പില്‍ മൊയ്തീന്‍ ഹാജി നിര്യാതനായി
Feb 24, 2013, 18:14 IST
തിരുവനാമായ: പട്ടര്‍നടക്കാവ് പടിഞ്ഞാറുവളപ്പില്‍ മൊയ്തീന്‍ ഹാജി(83) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: പോക്കര്‍, ഹസന്‍ കുട്ടി, മസ്ത്വഫ, ഫാത്വിമ, ആമിന, തസ്ലി, റംല.
മരുമക്കള്‍: നഫീസ, സൈനബ, നസീമ, കുഞ്ഞാവ ഹാജി, അലി, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഖാദര്‍,
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പട്ടര്‍നടക്കാവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മരുമക്കള്‍: നഫീസ, സൈനബ, നസീമ, കുഞ്ഞാവ ഹാജി, അലി, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഖാദര്‍,
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് പട്ടര്‍നടക്കാവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kerala, Thiruvanamaya, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Malappuram.