city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ കുട്ടപ്പന്‍ നിര്യാതനായി

നീലേശ്വരത്തെ കുട്ടപ്പന്‍ നിര്യാതനായി
നീലേശ്വരം: കിളിയളംതൊട്ടി ടി.ആര്‍.സി.എം. കോളനിയിലെ എ.ആര്‍.കുട്ടപ്പന്‍ (70) നിര്യാതനായി. ഭാര്യ: പെണ്ണമ്മ. മക്കള്‍: ഏ.കെ.ഷാജഹാന്‍, ഷൈല, സന്തോഷ് ചാങ്ങാട്, പരേതനായ ഷാജിമോന്‍. മരുമക്കള്‍: എ.ഡി.സുമിത, പി.കെ.തങ്കപ്പന്‍, പി.എസ്.സുജ. സഹോദരങ്ങള്‍: ഗോപാലന്‍, രാജു, ഭാസ്‌കരന്‍, തങ്കമ്മ, പരേതരായ തങ്കപ്പന്‍, ശങ്കരന്‍കുട്ടി, പാപ്പച്ചന്‍.

Keywords:  Kuttappan, Obituary, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia