നീലേശ്വരത്തെ കണ്ണന്‍ വെളിച്ചപ്പാടന്‍ നിര്യാതനായി
Jul 4, 2012, 08:04 IST
നീലേശ്വരം: കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ നെരോത്ത് ചാമുണ്ഡിയുടെ വെളിച്ചപ്പാടന്‍ കൊയാമ്പുറത്തെ പുതിയച്ചത്ത് കണ്ണന്‍ വെളിച്ചപ്പാടന്‍ (95) നിര്യാതനായി. 52 വര്‍ഷമായി ക്ഷേത്രത്തിലെ സ്ഥാനികനാണ്.
ഭാര്യമാര്‍: പരേതയായ ജാനകി, മാധവി. മക്കള്‍: കുമാരന്‍, കൃഷ്ണന്‍, തങ്കമണി, അര്‍ജുനന്‍, കൗസല്യ, വിജയന്‍, സരസ്വതി (അധ്യാപിക). മരുമക്കള്‍: ശാരദ, യശോദ (കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍), നാരായണന്‍, സുജാത, പ്രസന്ന, കൃഷ്ണന്‍ (അധ്യാപകന്‍). സഹോദരങ്ങള്‍: അമ്പൂട്ടി, കുഞ്ഞിരാമന്‍, കൊട്ടന്‍, പാഞ്ചാലി, നാരായണി, കണ്ണന്‍.
Keywords: Kannan Velichappadan, Obituary, Nileshwaram, Kasaragod