ചിറപ്പുറത്തെ അപ്പാട്ടില്ലത്ത് ബീഫാത്വിമ നിര്യാതയായി
Apr 3, 2013, 18:47 IST
നീലേശ്വരം: പരേതനായ നാലുപുരപ്പാട്ടില്‍ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ചിറപ്പുറത്തെ അപ്പാട്ടില്ലത്ത് ബീഫാത്വിമ (73) നിര്യാതയായി. മക്കള്‍: സഫിയ (ചായ്യോം), മുഹമ്മദ് കുഞ്ഞി പിലാത്തറ (പിഎഫ്എസ്ആര്‍ഒ, കണ്ണൂര്‍), അബ്ദുര്‍ റഹീം (വ്യാപാരി), സുഹറ (ചിറപ്പുറം).
മരുമക്കള്‍: കെ.പി. ഖദീജ (പെരുവാമ്പ), ആഇഷ (കല്ലിങ്കാല്‍), രസാഖ് (ബഹറിന്‍), പരേതനായ അബൂബക്കര്‍ (പാലാത്തടം).
Keywords: Kerala, Kasaragod, Nileshwaram, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.