ക്ഷേത്രപൂജാരി ജോലിക്കാരോട് സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു
Jun 6, 2018, 16:37 IST
കുംബഡാജെ: (www.kasargodvartha.com 06.06.2018) ക്ഷേത്രപൂജാരി ജോലിക്കാരോട് സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ഗോസാഡ മഹിഷമര്‍ദ്ദിനി ക്ഷേത്ര പൂജാരി സൂര്യണ്ണ എന്ന ശ്രീനിവാസ ചഡഗ(70) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്ര പരിസരത്ത് വെച്ചാണ് സംഭവം. ജോലിക്കാരോട് സംസാരിച്ചു നില്‍ക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാല്‍പ്പതു വര്‍ഷമായി ഗോസാഡ ക്ഷേത്രത്തില്‍ പ്രധാന പൂജാരിയാണ്. ഭാര്യ: കമല. മക്കള്‍: അനന്തേഷ് (ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ പൂജാരി), രാഘവേന്ദ്ര, ചന്ദ്രകല. മരുമക്കള്‍: ശ്വേത, പ്രമീള, സുബ്രഹ്മണ്യ. സഹോദരങ്ങള്‍: ശിവണ്ണ, ഈശ്വര, ബാലകൃഷ്ണ, ആനന്ദകുമാര്‍, പത്മാവതി, ശകുന്തള, വസന്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbadaje, Death, Obituary, Temple priest died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbadaje, Death, Obituary, Temple priest died
< !- START disable copy paste -->