കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പാരമ്പര്യ വൈദ്യന്‍ മരിച്ചു
Feb 14, 2016, 17:49 IST
ബദിയടുക്ക: (www.kasargodvartha.com 14/02/2016) കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പാരമ്പര്യ വൈദ്യന്‍ മരിച്ചു. ഉക്കിനടുക്ക കങ്കിലയിലെ സുന്ദര (45) യാണ് മരിച്ചത്. ഇക്കഴിഞ്ഞ രണ്ടിന് രാത്രി ഭക്ഷണം കഴിച്ച് പുറത്തിറങ്ങി അല്‍പ സമയത്തിനകം രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുന്ദരയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം.
പിതാവ്: പാരമ്പര്യ വൈദ്യര്‍ കങ്കില ഗട്ടി, മാതാവ് സുശീല. ഭാര്യ: സുനിത. ഏക മകന്‍ അഭിഷേക്. സഹോദരങ്ങള്‍: ബാലകൃഷ്ണ, ആനന്ദ, രമേശ, വിജയ, സരസ്വതി, ലക്ഷ്മി, വിനുത, ലീലാവതി, വിനോദ.
Keywords : Badiyadukka, Obituary, Death, Kasaragod, Hospital, Treatment, Sundara.