city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമാരന്‍ വെളിച്ചപ്പാടന്‍ നിര്യാതനായി

കുമാരന്‍ വെളിച്ചപ്പാടന്‍ നിര്യാതനായി
ചിത്താരി: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിലെ വിഷ്ണുമൂര്‍ത്തി നര്‍ത്തകന്‍ കുമാരന്‍ വെളിച്ചപ്പാടന്‍(80)നിര്യാതനായി. മൂന്നര പതിറ്റാണ്ടായി ക്ഷേത്രത്തിലെ പ്രധാന ആരാധന മൂര്‍ത്തിയുടെ നര്‍ത്തകനാണ്. ജാതിമത വ്യത്യാസമില്ലാതെ നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം.
ഭാര്യ: കാരിച്ചി. മക്കള്‍: ഷൈലജ, ദാക്ഷായണി, രഞ്ജിനി, രാധിക. മരുമക്കള്‍: രാജന്‍(കൊളവയല്‍), ലാല്‍(തിരുവനന്തപുരം), പവിത്രന്‍(ബേങ്ങച്ചേരി), മുകേഷ്(ചെറുവത്തൂര്‍). സഹോദരങ്ങള്‍: മാണിക്യം(വെള്ളിക്കോത്ത്), വെള്ളച്ചി, നാരായണി (മഡിയന്‍), ഉമ്പിച്ചി (കാഞ്ഞങ്ങാട്), പരേതയായ തങ്കമണി.


Keywords:  Chithari, kasaragod, Obituary, Kumaran   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia