city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കു­ഴ­ഞ്ഞു­വീ­ണ് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച പി­ഞ്ചു­കു­ഞ്ഞ് മ­രിച്ചു

കു­ഴ­ഞ്ഞു­വീ­ണ് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച പി­ഞ്ചു­കു­ഞ്ഞ് മ­രിച്ചു
കാസര്‍­കോട്: വീ­ട്ടു­മുറ്റ­ത്ത് ക­ളിച്ചു­കൊ­ണ്ടി­രി­ക്കെ കു­ഴ­ഞ്ഞു­വീ­ണ­തി­നെ തു­ടര്‍­ന്ന് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്ക­പ്പെ­ട്ട പി­ഞ്ചു­കു­ഞ്ഞ് മ­രി­ച്ചു.

ചൗ­ക്കി കു­ണ്ടത്തില്‍ ഹൗ­സി­ലെ അ­ബ്ദുല്‍ ഹ­മീ­ദ്-ആഇശ ദ­മ്പ­തി­ക­ളുടെ മ­കന്‍ ആ­ദില്‍(ഒ­ന്ന­ര)ആ­ണ് ഞാ­യ­റാഴ്­ച രാ­വി­ലെ മ­രി­ച്ചത്. ര­ണ്ട് ദിവ­സം മു­മ്പ് വീ­ട്ടു­മുറ്റ­ത്ത് ക­ളി­ക്കു­മ്പോ­ഴാ­ണ് കു­ട്ടി ദേ­ഹാ­സ്വ­ാ­സ്ഥ്യ­ത്തെ തു­ടര്‍ന്ന് കു­ഴ­ഞ്ഞു­വീ­ണത്. തു­ടര്‍­ന്നാണ് മം­ഗ­ലാ­പു­ര­ത്തെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച­ത്.

Keywords: Child, Obituary, Chowki, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia