ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു
Sep 6, 2012, 12:56 IST
കാസര്‍കോട്: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചെര്‍ക്കള എതിര്‍തോട്ടെ സത്യപാലന്-ബേബി ദമ്പതികളുടെ മകന് അഭിലാഷ് (എഴ്) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വന്ന് വീടിന് സമീപം കളിക്കുന്നതിനിടയില്‍ വെള്ളകെട്ടില്‍ വീണ് മരിക്കുകയായിരുന്നു. ചെര്‍ക്കള ജി.യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: അഭിജിത്ത്, അമൃത. അഭിലാഷിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

Keywords: Obituary, Kasaragod, Cherkala, Student, Kerala, Abhilash