city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏത്തടുക്കയിലെ നാരായണനായ്ക്ക് നിര്യാതനായി

ബദിയടുക്ക: (www.kasargodvartha.com 12/01/2016) ബദിയടുക്ക ഏത്തടുക്കയിലെ കര്‍ഷകന്‍ നാരായണ നയ്ക്ക് (70) നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ് ചന്ദ്രനായ്ക്കിന്റെ സഹോദരനാണ്.

ഭാര്യ: രത്‌ന. മക്കള്‍: പത്മാവതി, ഉമാവതി, പ്രേമ. മരുമക്കള്‍: രാമനായ്ക്ക്, ഷീനനായ്ക്ക്, രാധാകൃഷ്ണ. മറ്റുസഹോദരങ്ങള്‍: ആനന്ദനായ്ക്ക് (പെര്‍ഡാല സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍), ഈശ്വര, ശാരദ, പരമേശ്വരി, കമല. സംസ്‌ക്കാരം ഏത്തടുക്കയില്‍ ഉച്ചയോടെ നടന്നു.
ഏത്തടുക്കയിലെ നാരായണനായ്ക്ക് നിര്യാതനായി

Keywords: Badiyadukka, Kasaragod, Kerala, Obituary,  Badiyadukka Ethadukka Narayananaik passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia