city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് കിടപ്പിലായിരുന്ന യുവാവ് മരിച്ചു

പുല്ലൂര്‍: (www.kasargodvartha.com 04/03/2017) എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് കിടപ്പിലായിരുന്ന യുവാവ് മരിച്ചു. ഉദയനഗര്‍ ജംഗ്ഷനിലെ പരേതനായ കെ. അപ്പക്കുഞ്ഞി- എം. നാരായണി ദമ്പതികളുടെ മകന്‍ എം. സുരേഷ് (38) ആണ് മരിച്ചത്.

എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. സഹോദരങ്ങള്‍: രാജന്‍, പ്രകാശന്‍, സുജാത, സിന്ധു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് കിടപ്പിലായിരുന്ന യുവാവ് മരിച്ചു

Keywords:  Kasaragod, Kerala, Death, Obituary, news, Endosulfan-victim, Endosulfan, Treatment, Endosulfan victim dies.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia