എന്‍ഡോസള്‍ഫാന്‍ ബാധിതനായ 12 കാരന്‍ മരിച്ചു
Nov 28, 2014, 08:05 IST
കാസര്‍കോട്: (www.kasargodvartha.com 28.11.2014) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ 12 വയസുകാരന്‍ മരിച്ചു. ബെളിഞ്ച നീര്‍മൂലയിലെ സുഹ്‌റയുടെ മകന്‍ മുഹമ്മദ് നിയാസാണ് മരിച്ചത്.
ജന്മനാ അസുഖ ബാധിതനായിരുന്നു നിയാസ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ പെട്ട നിയാസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു.
ജന്മനാ അസുഖ ബാധിതനായിരുന്നു നിയാസ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ പെട്ട നിയാസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു.
Keywords : Kasaragod, Kerala, Obituary, Endosulfan, Endosulfan-victim, Died, Niyas, Endosulfan victim dies.