എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ചികിത്സയിലായിരുന്ന 20കാരി മരിച്ചു
Sep 16, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 16/09/2016) എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ചികിത്സയിലായിരുന്ന 20കാരി മരിച്ചു. മല്ലം കൊടവഞ്ചിയിലെ അബ്ദുര്‍ റഹ് മാന്‍- ഖദീജ ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് ജുമാനയാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് കാസര്‍കോട്ടെയും മംഗളൂരുവിലെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ജുസൈന.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ജുസൈന.