city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 21.10.2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. ബെള്ളൂര്‍ കിന്നിംഗാര്‍ മേഗിനബെളേരിയിലെ പരേതനായ മാലിങ്ക മണിയാണിയുടെ ഭാര്യ ലക്ഷ്മിയമ്മ (82)യാണ് മരിച്ചത്. വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ലക്ഷ്മിയമ്മ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെട്ടിരുന്നു.

മക്കള്‍: സുശീല, രത്‌നാവതി, ഭാഗീരഥി, കലാവതി, ചന്ദ്രാവതി, രാധാകൃഷ്ണ (ബെള്ളൂര്‍ പഞ്ചായത്ത് അംഗം), ശാരദ. മരുമക്കള്‍: കൊഗ്ഗു മണിയാണി, ഗോപാലന്‍ മണിയാണി കൊടവഞ്ചി, ഗോപാല ബെളേരി, നാരായണ, ശിവരാമന്‍. ഏക സഹോദരന്‍ പരേതനായ ചോയി മണിയാണി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Endosulfan, House-wife, Endosulfan victim dies

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia