എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു
Jan 15, 2017, 17:00 IST
എന്‍മകജെ: (www.kasargodvartha.com 15/01/2017) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. എനമകജെ സ്വര്‍ഗ്ഗയിലെ ചീനപ്പ ഷെട്ടി- മുത്തക ദമ്പതികളുടെ മകന്‍ ശ്രീധര്‍ ഷെട്ടി (31) മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ശ്രീധര്‍ ഷെട്ടി വര്‍ഷങ്ങളായി കിടപ്പിലായിരുന്നു.
സഹോദരന്‍ കിട്ടണ്ണ രോഗിയായി ഇപ്പോഴും ദുരിതം പേറുന്നു. സഹോദരി കുഷ്മം വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറില്‍ വീണ് മരിച്ചിരുന്നു. ജീവിച്ചിരിക്കുന്ന മറ്റൊരു സഹോദരി സരസ്വാതി അസുഖബാധിതയാണ്.
സഹോദരന്‍ കിട്ടണ്ണ രോഗിയായി ഇപ്പോഴും ദുരിതം പേറുന്നു. സഹോദരി കുഷ്മം വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറില്‍ വീണ് മരിച്ചിരുന്നു. ജീവിച്ചിരിക്കുന്ന മറ്റൊരു സഹോദരി സരസ്വാതി അസുഖബാധിതയാണ്.
Keywords: Kasaragod, Kerala, Death, Obituary, Enmakaje, Endosulfan-victim, Endosulfan-victim dies.