എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ഗൃഹനാഥന്‍ മരിച്ചു
Aug 21, 2017, 19:14 IST
പെരിയ: (www.kasargodvartha.com 21.08.2017) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ഗൃഹനാഥന്‍ മരിച്ചു. പ്ലാന്റേഷന്‍ തൊഴിലാളിയായിരുന്ന പെരിയ മക്കക്കാട്ടെ രാമന്‍ ചെക്കാടിയാണ് (70) മരിച്ചത്.
25 വര്‍ഷം പെരിയയിലെ പ്ലാന്റേഷന്‍ തൊഴിലാളിയായിരുന്നു. ഭാര്യ: മാധവി. മക്കള്‍: ബിന്ദു, സിന്ധു, അരവിന്ദന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Periya, Obituary, Endosulfan Victim, Kasaragod, Raman Chekkady.