city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി

നീലേശ്വരം: (www.kasargodvartha.com 14.06.2014) എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരാള്‍കൂടി മരണത്തിന് കീഴടങ്ങി. പരപ്പ ചാമുണ്ടിക്കുന്നിലെ ബാലകൃഷ്ണന്റെ ഭാര്യ സി.ടി. സരോജിനി (49) യാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച രോഗങ്ങള്‍ കാരണം വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

മക്കള്‍: മനോജ്, മഞ്ജു, രഞ്ജു. മരുമക്കള്‍: ബൈജു, പ്രദീപ്, സിനിജ. സഹോദരങ്ങള്‍: തങ്കമ്മ, പരേതനായ ഗോപി. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ വീട്ടുപറമ്പില്‍ നടന്നു.

എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ദുരൂഹതകള്‍ ബാക്കി; വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കള്‍ക്ക് 30 ലക്ഷം രൂപ

Keywords: Kasaragod, Neeleswaram, Died, Obituary, Endosulfan, Treatment, House, Place, Sarojini, House Wife,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia