എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി
Oct 13, 2015, 09:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/10/2015) എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. രാജപുരം പടിമരുതിലെ ഇമ്മാനുവല്‍-വല്‍സമ്മ ദമ്പതികളുടെ മകന്‍ മനു എന്ന ജോസഫാണ് (28) ആണ് മരണപ്പെട്ടത്.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലമുള്ള അസുഖം മൂലം മനു ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മനു മരണപ്പെട്ടത്.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലമുള്ള അസുഖം മൂലം മനു ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മനു മരണപ്പെട്ടത്.
Keywords: Obituary, Kanhangad, Endosulfan, Kerala, Endosulfan victim dies