എന്‍ഡോസള്‍ഫാന്‍: അരയ്ക്കുതാഴെ തളര്‍ന്ന ബീഡിത്തൊഴിലാളി മരിച്ചു
Jul 16, 2014, 10:30 IST
ബദിയടുക്ക: (www.kasargodvartha.com 16.07.2014) എന്‍ഡോസള്‍ഫാന്‍ തളിയെ തുടര്‍ന്ന് രോഗബാധിതയായി അരയ്ക്കു താഴെ തളര്‍ന്ന് 10 വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന ബീഡിത്തൊഴിലാളി വനിത മരിച്ചു. മാന്യയിലെ മാണിയമ്മ (70)യാണ് മരിച്ചത്.
ബദിയടുക്ക ദിനേശ് ബീഡി സഹകരണ സംഘം ഡയറക്ടര്‍, സി.പി.എം. ബദിയടുക്ക മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം, ബീഡി ലേബര്‍ യൂണിയന് (സി.ഐ.ടി.യു.) കാസര്‍കോട് ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
സഹോദരങ്ങള്‍: നാരായണി, പരേതനായ രാമപണിക്കര്‍.

Keywords : Kasaragod, Badiyadukka, Death, Obituary, Endosulfan, Endosulfan-victim, Kasaragod, Kerala, Maniyamma.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067