city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍: യു­വാ­വ് മ­രി­ച്ചു

Kasaragod, Endosulfan, Badiyadukka, Death, Youth, Kerala, Abdul Rahman, Saturday
ബ­ദി­യ­ഡു­ക്ക: എന്‍­ഡോ­സള്‍­ഫാന്‍ ദു­രിത­ബാ­ധി­ത­നാ­യ ഒ­രാള്‍ കൂ­ടി മ­രിച്ചു. കട­മ്പ­ള ചി­മ്മി­ന­ടു­ക്ക­യി­ലെ സി.എച്ച്. അ­ബ്ദുര്‍ റ­ഹ്മാ­(42)നാ­ണ് ശ­നി­യാഴ്­ച രാ­വി­ലെ മ­രി­ച്ചത്. ദു­രി­ത­ബാ­ധി­ത­രു­ടെ പ­ട്ടി­ക­യില്‍ ഉള്‍­പെ­ട്ട അ­ബ്ദുര്‍ റ­ഹ്മാന്‍ അ­സു­ഖം ബാ­ധി­ച്ച് പ­ല ആ­ശു­പ­ത്രി­ക­ളിലും ചി­കി­ത്സ­യി­ലാ­യി­രു­ന്നു.

പ­രേ­തരാ­യ ഇ­ബ്രാ­ഹിം- ആ­ഇ­ശാ­ബി ദ­മ്പ­തി­ക­ളു­ടെ മ­ക­നാണ്. ഭാര്യ: ഖ­ദീ­ജ. മക്കള്‍: ഖ­മ­റു­ദ്ദീന്‍, ഇ­ബ്രാ­ഹിം ബാ­ദ്­ഷ, ആ­ഇശ­ത്ത് ഖ­ലീ­ഫ, അ­ജ്­മല്‍ അ­ന്‍വര്‍, സുല്‍­ഫി­ക്കര്‍.

Keywords:  Kasaragod, Endosulfan, Badiyadukka, Death, Youth, Kerala, Abdul Rahman, Saturday, Hospital, Malayalam News.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub