എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
May 11, 2019, 14:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2019) എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയാലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വെള്ളിക്കോത്ത് മാക്കരംകോട് ചിറക്കുണ്ടിലെ ചന്ദ്രന്‍ (56) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് ചികിത്സ തേടിയത്. ഒരാഴ്ച കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കു മാറ്റുകയായിരുന്നു.
ഇവിടുത്തെ പരിശോധനയിലാണ് പന്നിപ്പനിയാണെന്ന് തിരിച്ചറിഞ്ഞത്. രോഗം മൂര്‍ഛിച്ചതോടെ നാലാം ദിവസം മരിച്ചു. ഭാര്യ: പത്മാവതി. മക്കള്‍: സുധീഷ്, സുദേവ്. സഹോദരങ്ങള്‍: ദിവാകരന്‍ (ബങ്കളം), കാര്‍ത്യായനി (ആലിങ്കാല്‍), നാരായണി (മൂലക്കണ്ടം). മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, H1N1: Man died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, H1N1: Man died
< !- START disable copy paste -->