ഉദുമ പടിഞ്ഞാറിലെ നഫീസ ഹജ്ജുമ്മ നിര്യാതയായി
Apr 23, 2017, 21:30 IST
ഉദുമ: (www.kasargodvartha.com 23.04.2017) പടിഞ്ഞാറിലെ എ എം മുക്രി മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (72) നിര്യാതയായി.
മക്കൾ: അബ്ദുർ റഹ്മാൻ, നാസർ, നൗഷാദ് (ദുബൈ), ഖദീജ, സാഹിറ, സൈതുന്നിസ, റസീന, പരേതനായ മസാഫി അബ്ദുല്ലക്കുഞ്ഞി.
മരുമക്കൾ: ഹസൈനാർ കളനാട്, ഖാലിദ് ചെമ്പിരിക്ക, നിസാർ പള്ളിക്കര, സുമയ്യ ചെമ്പിരിക്ക, നസീമ കുണിയ, നജ്മ കണ്ണൂർ, ജസീല ബദിയടുക്ക, പരേതയായ സുലൈഖ എരോൽ.
കാസർകോട് വാർത്ത റിപോർട്ടർ സമീർ കെ എച്ച് പേരമകനാണ്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശേഷം ഉദുമ പടിഞ്ഞാർ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.