അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന വ്യാപാരി മരിച്ചു
Apr 15, 2017, 14:30 IST
ഉപ്പള: (www.kasargodvartha.com 15/04/2017) അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന വ്യാപാരി മരിച്ചു. ഉപ്പള റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ അബ്ദുള്‍ ലത്തീഫ് എന്ന ഗബ്ബര്‍സിംഗ്(53)ആണ് മരിച്ചത്.
ലത്തീഫിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും അസുഖം ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്കു വിധേയനാക്കുകയായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
അബ്ദുള്‍ കരീം-അവ്വാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫറാഹത്ത്. മക്കള്‍: സല്‍വ, ഫമീന്‍. സഹോദരങ്ങള്‍: അസീസ്, അഹമ്മദ് ഉനൈസ്, അബ്ദുള്‍ റഷീദ്, സമീര്‍ അഹമ്മദ്, ആഷിഫ്, മുഹമ്മദ് സഗീര്‍, രേഷ്മ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Uppala, Death, Obituary, Hospital, Treatment, Sick, Surgery, M erchant dies.