അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jul 13, 2017, 16:29 IST
പെര്‍ള: (www.kasargodvartha.com 13/07/2017) കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടുകുക്കെ പെര്‍ളടുക്കയിലെ മഹാലിംഗ നായക് (35) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു.
അസുഖം മൂലം നാലു വര്‍ഷമായി ചികിത്സയിലായിരുന്നു. രാമനായക് - രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശാരദ. മക്കളില്ല. സഹോദരങ്ങള്‍: സതീശ, വനിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Perla, Treatment, Death, Obituary, Hospital, Kasaragod, Mahalinga Naik.