മുസ്‌ലിം ലീഗ് നേതാവ് കെ.എം.സൈനുദ്ദീൻ ഹാജി കൊല്ലമ്പാടി നിര്യാതനായി
Jan 5, 2018, 05:49 IST
കാസർകോട്: (www.ksasargodvartha.com 05.01.2018) മുസ്‌ലിം ലീഗിന്റെയും സുന്നിസംഘടനകളുടെയും സമുന്നത നേതാവും പൗരപ്രമുഖനുമായ കൊല്ലമ്പാടിയിലെ കെ.എം.സൈനുദ്ദീൻ ഹാജി (72)നിര്യാതനായി.
മുസ്‌ലിം ജില്ലാ കൗൺസിൽ അംഗം, വാർഡ് പ്രസിഡണ്ട്,എസ്.വൈ.എസ് സ്റ്റേറ്റ് കൗൺസിൽ അംഗം, മദ്രസ്സാ മാനേജ്‌മന്റ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്, അണങ്കൂർ റെയ്ഞ്ച് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൊല്ലമ്പാടി ഖിളർ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടായിരുന്നു.
ഭാര്യമാർ പരേതയായ ആയിഷ, ആസിയാബി. മക്കൾ മുഹമ്മദ് ഷാക്കിർ, സറീന, സവാദ്, ഷിഹാദ്, ഷാഹിദ്. മരുമക്കൾ സക്കീഫുള്ള, സമീറ, സാബിദ.
മയ്യത്ത് വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് കൊല്ലമ്പാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Summary: I U M L Leader K M Zainudeen Haji Kollampady passes away