മേല്‍പറമ്പ് ഒറവങ്കരയിലെ സൈനബ ഹജ്ജുമ്മ നിര്യാതയായി
Nov 23, 2015, 09:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 23/11/2015) അപ്‌സര ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍ ആയിരുന്ന പരേതനായ മാഹിന്‍ കുട്ടി പോക്കറുടെ മാതാവ് സൈനബ ഹജ്ജുമ്മ (96) നിര്യാതയായി. കീഴൂര്‍ ഒറവങ്കരയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
പരേതനായ മാഹിന്‍ കുട്ടി ഹാജിയാണ് ഭര്‍ത്താവ്. പരേതരായ മുഹമ്മദ് ബച്ചു, അബ്ദുല്ല കുഞ്ഞി, മാഹിന്‍ കുട്ടി പോക്കര്‍, ചെമ്പിരിക്ക അബൂബക്കര്‍ ഹാജിയുടെ ഭാര്യ നബീസ എന്നിവര്‍ മക്കളാണ്. മൃതദേഹം കീഴൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Melparamba, Obituary, Kerala, Oravangara, Zainaba Hajjumma, Apzara Group, Zainaba Hajjumma Oravangara passes away.