വൈ എസ് വെങ്കട്ടരമണഭട്ട് നിര്യാതനായി
Aug 16, 2017, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 16.08.2017) കാസര്‍കോട്ടെ ആദ്യകാല ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എസ് വി ടി റോഡിലെ വൈ എസ് വെങ്കട്ടരമണഭട്ട് (82) നിര്യാതനായി. കഴിഞ്ഞ ദിവസം മകന്റെ മൗവ്വാറിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു. ബാങ്ക് റോഡിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ ഒരു കാലത്ത് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു.
കാസര്‍കോട്ടെ നിരവധി വ്യാപാര - വ്യവസായ സ്ഥാപനങ്ങള്‍ അദ്ദേഹത്തെയായിരുന്നു കണക്ക് കാര്യങ്ങള്‍ ചെയ്യാന്‍ ഏല്‍പിച്ചിരുന്നു. വൈ എസ് വി ഭട്ട് എന്ന പേരില്‍ അദ്ദേഹം ചാര്‍ട്ട് അക്കൗണ്ടില്‍ ഏറെ പ്രശസ്തനായിരുന്നു. ഭാര്യ: കമല. മക്കള്‍: വൈ വി രവി രാജ് (കര്‍ണാടക ഹൈക്കോടതി സീനിയര്‍ കൗണ്‍സില്‍ ഫോര്‍ ഇന്‍കം ടാക്‌സ് ഡിപാര്‍ട്ട്‌മെന്റ്), അഡ്വ. വൈ വി ശ്രീകാന്ത് (ടാക്‌സ് കണ്‍സള്‍ട്ടന്റ് കാസര്‍കോട്), ഡോ. വൈ വി സുരേഷ് (മംഗളൂരു), വൈ വി പ്രകാശ് (കര്‍ഷകന്‍, മൗവ്വാര്‍).
മരുമക്കള്‍: താര (മംഗളൂരു, അക്കൗണ്ടന്റ്), പ്രേമലത, ഡോ. അനുപമ, മംഗളൂരു). സഹോദരങ്ങള്‍: വൈ എസ് നാരായണ ഭട്ട് (റിട്ട. എഞ്ചിനീയര്‍), വൈ എസ് ബാലകൃഷ്ണ ഭട്ട് (കാര്‍ക്കള), വൈ എസ് ശ്രീദേവി, വൈ എസ് ശാരദ, വൈ എസ് വല്‍സല. സംസ്‌ക്കാരം മൗവ്വാര്‍ വീട്ടുവളപ്പില്‍ നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Obituary, Kasaragod, Treatment, Hospital, Chartered Accountant, YS Vengattaramana Bhat.