city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെ­യിന്‍ത­ട്ടി യു­വാ­വ് മ­രിച്ചു

Train, Hits, Youth, Dead, Uppala, Kasaragod, Kerala, Malayalam news
ഉപ്പ­ള: ട്രെ­യിന്‍ത­ട്ടി യു­വാ­വ് മ­രിച്ചു. ഉ­പ്പ­ള പ­ച്ചി­ലംപാ­റ ധ­ന­ല­ക്ഷ്­മി ഹൗ­സില്‍ താ­നി­യ­യു­ടെ മ­കന്‍ ടി. സ­തീ­ശ­നാണ്(28) മ­രി­ച്ചത്. ശ­നി­യാഴ്ച വൈ­കീട്ട് 5.30ന് അ­ഞ്ചി­ക്കട്ട ഹൈ­സ്­കൂ­ളി­ന് സ­മീ­പ­മാ­ണ് സം­ഭവം.

ജോ­ലി ക­ഴി­ഞ്ഞ് മ­ട­ങ്ങി­വ­രി­ക­യാ­യി­രു­ന്ന സ­തീശ­നെ മം­ഗ­ലാ­പുര­ത്തു നിന്നും തി­രു­വ­ന­ന്ത­പു­രം ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന ട്രെ­യി­നാ­ണ് ഇ­ടി­ച്ചത്. ഇ­ടി­യു­ടെ ആ­ഘാ­ത­ത്തില്‍ ചി­ഹ്ന­ഭി­ന്ന­മാ­യ നി­ല­യി­ലാ­യി­രുന്നു മൃ­ത­ദേ­ഹം. മാ­താവ്: യ­മു­ന. സ­ഹോ­ദ­രങ്ങള്‍: സു­രേഷ്, ജ്യോതി, ദേ­വകി, ശോ­ഭ, ജ­യന്തി, സു­നിത.

Keywords: Train, Hits, Youth, Dead, Uppala, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia