19കാരന്‍ തൂങ്ങി മരിച്ച നിലയില്‍
Jun 21, 2012, 11:31 IST
അച്ഛന്‍ വില്ലേറിയന്‍ ക്രാസ്റ്റ കൂലിവേലയ്ക്കും അമ്മ വിന്നി ക്രാസ്റ്റ തൊട്ടടുത്ത മരണവീട്ടിലും പോയ സമയത്തായിരുന്നു സംഭവം. സഹോദരങ്ങള്‍: വിജയ ക്രസ്റ്റ, സുനിത ക്രാസ്റ്റ, സുനില്‍ ക്രാസ്റ്റ, വീണ ക്രാസ്റ്റ, വിന്‍സന്റ് ക്രാസ്റ്റ.
Keywords: Badiyadukka, Suicide, Youth, Manoj Crasta, Obituary