സി പി സി ആര്‍ ഐക്ക് സമീപം അജ്ഞാത യുവാവ് ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Nov 26, 2015, 11:32 IST
ചൗക്കി: (www.kasargodvartha.co0m 26/11/2015) സി പി സി ആര്‍ ഐക്ക് സമീപം അജ്ഞാത യുവാവ് ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. 35 വയസ് പ്രായംതോന്നിക്കുന്ന യുവാവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സി പി സി ആര്‍ ഐയ്ക്ക് പടിഞ്ഞാറുവശം വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.
കറുത്ത വരയുള്ള നീല ഷര്‍ട്ടും ട്രാക്ക് പാന്റുമാണ് വേഷം. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിഹ്നഭിന്നമായിരുന്നു. കാസര്‍കോട് ടൗണ്‍പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Youth found dead in railway track, Chowki, Kasaragod, Railway, Body, Kerala.