city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
പടന്നക്കാട്: യുവാവിനെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് റെയില്‍വെ ഗേറ്റിന് സമീപം താമസിക്കുന്ന സജീഷി(26)നെയാണ് വ്യാഴാഴ്ച വൈകുന്നേരം വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സജീഷ് അടുത്തയാഴ്ച ബാഗ്ലൂരില്‍ ജോലിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പടന്നക്കാട്ടെ വിജയന്‍-ഓമന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ അജേഷ്, വിജേഷ്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Youth, Suicide, Home, Padnakkad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia