യുവാവിനെ കിണറില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
Mar 14, 2014, 15:45 IST
നീലേശ്വരം: യുവാവിനെ കിണറില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊട്രച്ചാലിലെ നാരായണന്‍-കനകവല്ലി ദമ്പതികളുടെ മകനും ലോറി ക്ലീനറുമായ കെ.വി. സരീഷ് എന്ന കൂട്ടാച്ചി(22)യെയാണ് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കിണറില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.
നാട്ടുകാര്‍ക്ക് പ്രിയങ്കരനായ കൂട്ടാച്ചിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. വിജീഷ് ഏകസഹോദരനാണ്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം..
Also Read:
Keywords: Sareesh,Neeleswaram, Youth, suicide, son, Hosdurg, Police, Postmortem report, hospital, Obituary, Kerala,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍