ബോവിക്കാനത്തെ തേപ്പുപണിക്കാരന്‍ രാവണീശ്വരത്തു തൂങ്ങിമരിച്ച നിലയില്‍
Jan 7, 2015, 09:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/01/2015) ബോവിക്കാനം സ്വദേശിയായ തേപ്പുപണിക്കാരനെ രാവണേശ്വരത്തെ ബന്ധുവീടിനടുത്തു തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ബോവിക്കാനത്തെ നാരായണന്‍യശോദ ദമ്പതികളുടെ മകന്‍ ജയന്‍(26) ആണ് മരിച്ചത്.
രാവണീശ്വരം കുളത്തിങ്കാല്‍ നാട്ടാന്‍ കല്ലിലെ ബന്ധുവീടിനടുത്ത കശുമാവിന്‍ കൊമ്പിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ടത്.
കുറച്ചു നാളായി ജയന്‍, രാവണേശ്വരത്തെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്നു മനോവിഷമത്തിലായിരുന്നു ജയന്‍.
സഹോദരങ്ങള്‍: പ്രസാദ്, രഞ്ജിനി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bovikanam, Kasaragod, Kerala, Death, Obituary, Ravaneshwaram, Jayan.
Advertisement: