ജോലി സംബന്ധമായി മുംബൈയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 5, 2018, 13:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.02.2018) ജോലി സംബന്ധമായ ആവശ്യത്തിനായി മുംബൈയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ നാരായണന്‍- ശോഭ ദമ്പതികളുടെ മകന്‍ നിഖിലിനെ (26)യാണ് കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബി.ടെക് പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിച്ചുവരികയായിരുന്നു നിഖില്‍. ജോലി ആവശ്യാര്‍ത്ഥം മുംബൈയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക സഹോദരി ദിവ്യ (അമേരിക്ക).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Death, Hanged, Obituary, Youth found dead hanged.
< !- START disable copy paste -->