വിഷുവിന് നാട്ടിലെത്തിയ ശേഷം ഗള്‍ഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
May 4, 2018, 14:38 IST
നീലേശ്വരം:(www.kasargodvartha.com 04/05/2018) വിഷുവിന് നാട്ടിലെത്തിയ ശേഷം ഗള്‍ഫിലേക്ക് തിരിച്ചു പോകാനിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നീലേശ്വരം കെട്രച്ചാലിലെ രഘു- പരേതയായ സുശീല
< !- START disable copy paste -->
ദമ്പതികളുടെ മകന്‍ സുനില്‍ മൂത്തല്‍ ( 29 ) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് സുനിലിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലിക്ക് പോയിരുന്ന പിതാവ് തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. അവിവാഹിതനാണ്. ഏക സഹോദരി സുനിത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Neeleswaram, Kasaragod, Suicide, Obituary, Deadbody, Postmortem,Youth found dead hanged