ലൈറ്റ് ആന്‍ഡ് സൗണ്ട് കടയിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
May 11, 2019, 18:23 IST
ബന്തടുക്ക: (www.kasargodvartha.com 11.05.2019) ലൈറ്റ് ആന്‍ഡ് സൗണ്ട് കടയിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാണിമൂല ഉന്തത്തടുക്കയിലെ ബി സതീഷനെ (35)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്തടുക്കയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് കടയിലെ ജീവനക്കാരനായ സതീഷന്‍ ഒരാഴ്ചയായി ജോലിക്ക് പോയിരുന്നില്ല. ചെറിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് വീട്ടുമുറ്റത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടുകാര്‍ വീട്ടിലുണ്ടായിരുന്നില്ല. പരേതനായ ജാനു നായ്ക്- ചെന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. മക്കള്‍: മിഥുന്‍രാജ്, ദേവിക. സഹോദരങ്ങള്‍: രത്നാവതി, സാവിത്രി, വത്സല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Hanged, Bandaduka, Youth found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Hanged, Bandaduka, Youth found dead hanged
< !- START disable copy paste -->