വീട്ടുകാര്‍ ആശുപത്രിയിലേക്ക് പോയ സമയത്ത് യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Oct 15, 2018, 00:41 IST
ഉപ്പള: (www.kasargodvartha.com 15.10.2018) വീട്ടുകാര്‍ ആശുപത്രിയിലേക്ക് പോയ സമയത്ത് യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ജനപ്രിയയിലെ ബി എസ് അബ്ദുല്ല - മറിയുമ്മ ദമ്പതികളുടെ മകന്‍ ഫയാസ് മൊയ്തീന്‍ (23) ആണ് മരിച്ചത്.
ഞായറാഴ്ച വീട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ പോയി രാത്രിയോടെ തിരിച്ചു വന്നപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍: ഫഹദ് അമീന്‍, ആഇശ. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Uppala, Suicide, Death, Obituary, Youth, House, Fayas Moideen.