അമ്മ ബന്ധുവീട്ടിലേക്കും ഭാര്യ ജോലിക്കും പോയ സമയത്ത് യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 4, 2019, 11:53 IST
കുമ്പള: (www.kasargodvartha.com 04.02.2019) അമ്മ ബന്ധുവീട്ടിലേക്കും ഭാര്യ ജോലിക്കും പോയ സമയത്ത് യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള ശാന്തിപ്പള്ളയിലെ പരേതനായ ശിവറായ- സുലോചന ദമ്പതികളുടെ മകന്‍ ഹരി എന്ന ഹരിശ്ചന്ദ്ര (44) ആണ് മരിച്ചത്. ഭാര്യ: ഹേമ. സഹോദരങ്ങള്‍: ശ്രീധര, കുണ്ടലാക്ഷി, ചന്ദ്രകല, ശ്രീമതി.
ഭാര്യ ജോലിക്കും മാതാവ് ബന്ധുവീട്ടിലും പോയ സമയത്താണ് യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയില്‍ കഴുക്കോലിലാണ് തൂങ്ങിയത്. ഇവര്‍ക്ക് മക്കളില്ല. കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Youth found dead hanged in Kitchen
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Hanged, Death, Obituary, Youth found dead hanged in Kitchen
< !- START disable copy paste -->