യുവാവിനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി
Mar 11, 2017, 11:41 IST
കാസര്‍കോട്: (www.kasargodvartha.com 11/03/2017) വീട്ടിലെത്തിയ യുവാവിനെ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. കുമ്പഡാജെ മാര്‍പ്പിനടക്കയിലെ ശങ്കര - കമല ദമ്പതികളുടെ മകന്‍ അജിത്ത് കുമാറി(27)നെയാണ് വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാത്രി 10 മണിയോടെ വീട്ടിലെത്തിയ അജിത്ത്കുമാറിനെ പിന്നീട് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരണപ്പെട്ടത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രഞ്ജിത്ത്, രഞ്ജിനി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Obituary, Youth found dead after consuming poison, Youth, Death
Keywords: Kasaragod, Obituary, Youth found dead after consuming poison, Youth, Death