യുവാവ് വിഷം കഴിച്ച് മരിച്ച നിലയില്‍
Jun 18, 2018, 17:47 IST
മുള്ളേരിയ: (www.kasargodvartha.com 18.06.2018) യുവാവിനെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദേലംപാടി ബെള്ളിപ്പാടിയിലെ ഐത്ത-പാച്ചു ദമ്പതികളുടെ മകന്‍ ദയാനന്ദ (32)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്.
സഹോദരങ്ങള്‍: മാധവ, ഗോപാല, ഗുരുവ, കമല, ജാനകി, ഭാരതി. വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സഹോദരങ്ങള്‍: മാധവ, ഗോപാല, ഗുരുവ, കമല, ജാനകി, ഭാരതി. വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, Youth, Youth found dead after consuming poison
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Mulleria, Death, Obituary, Youth, Youth found dead after consuming poison
< !- START disable copy paste -->