ലോറി ബൈക്കിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു
Dec 12, 2015, 17:29 IST
കുമ്പള: (www.kasargodvartha.com 12/12/2015) ലോറി ബൈക്കിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. കര്‍ണാടക സ്വദേശിയും നീര്‍ച്ചാലില്‍ താമസിക്കുകയുംചെയ്യുന്ന ശിവരാമ നാഗപ്പ - ശാന്ത ദമ്പതികളുടെ മകന്‍ നാഗരാജ് (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ കുമ്പള സൂരംബയല്‍ പെര്‍ദ്ദണയിലാണ് അപകടം സംഭവിച്ചത്.
എതിരെവന്ന ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. നീര്‍ച്ചാലിലെ മൊബൈല്‍ കടയില്‍ ജീവനക്കാരനാണ് നാഗരാജ്. നീര്‍ച്ചാലില്‍ അമ്മയോടൊപ്പമാണ് താമസം. മാതാവ് നീര്‍ച്ചാലിലെ ഒരു വീട്ടില്‍ ജോലിചെയ്യുകയാണ്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kumbala, Accident, Lorry, Obituary, Bike, Kasaragod, Kerala, Bike Rider, Youth dies in Lorry-Bike Accident.