എറണാകുളത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു
Dec 17, 2017, 13:10 IST
കാസര്‍കോട്;(www.kasargodvartha.com 17/12/2017) എറണാകുളത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. മാങ്ങാട് കൂളിക്കുന്നിലെ ഓട്ടോഡ്രൈവര്‍ മൊയ്തുവിന്റെയും സഫിയയുടെയും മകന്‍ ദില്‍ഷാദ് (26) ആണ് മരിച്ചത്.
എറണാകുളത്തെ വസ്ത്രസ്ഥാപനത്തില്‍ സെയില്‍സ് എക്സിക്യൂട്ടീവായ ദില്‍ഷാദ് ശനിയാഴ്ച രാത്രി ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ദില്‍ഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരങ്ങള്‍; നൗഷാദ്, റാഷിദ്, മൂസ,നബീസ, നസീമ, നദീറ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Accident, Death, KSRTC, Obituary, Bike, Youth dies in accident