city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

നീലേശ്വരം: (www.kasargodvartha.com 22/02/2016) എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പെരിയങ്ങാനം കൊളങ്ങാട്ട് വീട്ടിലെ കെ. യശോധരന്‍ (44) ആണു മരിച്ചത്.

പരേതനായ പി. കുമാരന്‍ നായരുടെയും കെ. കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: മായാദേവി. മക്കള്‍: ആദിത്യ, വിഷ്ണു (ഇരുവരും വിദ്യാര്‍ത്ഥികള്‍, പെരിയങ്ങാനം ജി എല്‍പിഎസ്). സഹോദരങ്ങള്‍: കെ. ബേബി, ബാലകൃഷ്ണന്‍.
എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Keywords:  Nileshwaram, Kasaragod, Obituary, Kerala, Yashodharan, Youth dies after Leptospirosis

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia