city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

തളങ്കര: (www.kasargodvartha.com 07/11/2015) അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കൊറക്കോട് കെ എം ഹൗസില്‍ പരേതനായ മഹ് മൂദ്-ഉമ്മാലി ദമ്പതികളുടെ മകന്‍ ഷരീഫ് മീശക്കാരന്‍ (40) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏറെ കാലം ഗള്‍ഫിലായിരുന്നു. ഭാര്യ: സീനത്ത്. ഏക മകള്‍ ഫാത്വിമ.
അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, താജുദ്ദീന്‍, അഷ്‌റഫ്, ശിഹാബുദ്ദീന്‍, ബദ്‌റുദ്ദീന്‍, ഫൈസല്‍, നസിയ, ജാസ്മിന്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 10.30 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Death, Obituary, Theruvath, Youth dies after illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia